അങ്കമാലി : അങ്കമാലി മുണ്ടാടൻ വർഗീസിന്റെ ഭാര്യ ഏല്യക്കുട്ടി (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളിയിൽ. കാലടി കൈപ്പട്ടൂർ പൂണോലി കുടുംബാംഗമാണ്. മക്കൾ : റീന (റിട്ട. പ്രൊഫസർ മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് അങ്കമാലി ), ആൻഡ്രൂസ് (സ്റ്റിൽ വെയേഴ്സ് അങ്കമാലി ) , ഡോ. വിൻസെന്റ് വർഗീസ് (മരിയൻ കോളേജ് കുട്ടിക്കാനം). മരുമക്കൾ : എം എൽ. പോൾ (റിട്ട. പ്രൊഫ., എം എ കോളേജ് ഒഫ് എൻജിനീയറിംഗ് , കോതമംഗലം) , സന്ധ്യ , പ്രീതി ( എ ജി എം, കെ,എസ്,ബി,സി,ഡി,സി ).