വൈപ്പിൻ: ചെറായി ഡിസ്പെൻസറിക്ക് കിഴക്കുവശം പോണത്ത് ബാബു ( 94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ : പ്രകാശൻ, പരേതനായ പ്രഭാകരൻ, സംബശിവൻ, രമണൻ. മരുമക്കൾ : കനക, ലേഖ, സുജാത.