ആലുവ: ടാസ് റോഡിൽ പി.ആർ. ശ്രീനിവാസൻ (89) നിര്യാതനായി. ഫാക്ട് ഉദ്യോഗമണ്ഡൽ മുൻ ജനറൽ മാനേജർ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ പത്തിന്. മക്കൾ: ചിത്ര (ബംഗളൂരു ), ശ്രീറാം (ദുബായ്), കൃഷ്ണൻ. മരുമക്കൾ: ഷൈലകുമാർ, പൂർണിമ.