മൂവാറ്റുപുഴ: മേമടങ്ങ് പുല്ലുമാരിക്കുന്നേൽ ഐപ്പ് ജോൺ (കുഞ്ചിലോൻ 93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: തെയ്യാമ്മ, ജോസഫ് (പാപ്പച്ചൻ), ഡോ. സി. ജോൺസി മരിയ (അഡ്മിനിസ്ട്രേറ്റർ ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം), ജോളി, ലിസി, ജോർജ് (യു.കെ), ഷേർളി. മരുമക്കൾ: ബേബി, സിസിലി, മിനി, പരേതനായ ജസ്റ്റിച്ചൻ, ജിഷ, ജോണി.