ioblakshmi
ലക്ഷ്മി

കുഴിത്തൊളു: കുറുമുള്ളിൽ പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: തങ്കച്ചൻ, സോദരി, ലീല, വത്സമ്മ, ഓമന, കുഞ്ഞുമോൻ. മരുമക്കൾ: തങ്കമ്മ, ബാലകൃഷ്ണൻ, പരേതനായ പ്രഭാകരൻ, പ്രകാശ്, രാമകൃഷ്ണൻ, ശോഭന. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.