iob-mani
മാണി

തൊടുപുഴ: മ്രാല കൊന്നയ്ക്കൽ മാണി (95) ​നിര്യാതനായി. ഭാര്യ: പരേതയായ മാഗ്‌രീത്ത പയസ്‌മൗണ്ട് കൂറാനായിൽ കുടുംബാംഗം. മക്കൾ: തോമസ്,​ മാത്യു,​ ജോസഫ്,​ മേരി,​ വത്സ,​ സാലി. മരുമക്കൾ: ലീലാമ്മ നെല്ലിക്കാട്ടിൽ ഇടക്കൊച്ചി,​ മേരി നാനാത്ത കരിങ്കുന്നം,​ ആൻസി തറയിൽ പടിഞ്ഞാറ്റിൻകര,​ ഫിലിപ്പ് കുടശേരിൽ താമരക്കാട്,​ ജോയി കിഴക്കേപ്പുറത്ത് ഇടക്കൊച്ചി,​ അബ്രഹാം പഴേപ്പിള്ളിൽ പടിഞ്ഞാറ്റിൻകര. സംസ്കാരം ഇന്ന് രാവിലെ 9.30ന് മ്രാല സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് ക്നാനായ പള്ളിയിൽ.