തൊടുപുഴ: പുതിയാപറമ്പിൽ ജോർജിന്റെ (ആമ്പൽ ജോർജ്) ഭാര്യ മേരി (57) നിര്യാതയായി. തൊടുപുഴ കണിയാംമൂഴിയിൽ കുടുംബാംഗം. മക്കൾ: ജിയോ, മുന്നു, അലീഷാ. മരുമകൻ: റോജി പെരുകിൽ (വൈക്കം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ സെന്റ് മേരിസ് യാക്കോബായ പള്ളിയിൽ.