വണ്ണപ്പുറം: അമ്പലപ്പടി വാഴേക്കുടിയിൽ ജോസഫ്
(പാപ്പു- 72) നിര്യാതനായി. ഭാര്യ: പരേതയായ ത്യേസ്യാമ്മ. മക്കൾ: ബിറ്റ്‌സൻ,​ ബീന,​ ബിന്ദു,​ ബിൻസി,​ ബെറ്റ്സി. സംസ്‌കാരം നടന്നു.