തൊടുപുഴ :കുമാരമംഗലം കുറുമാത്ത് കെ .പി .പരമേശ്വരൻപിള്ള (91 ) നിര്യാതനായി .ഭാര്യ രുഗ്മിണിയമ്മ .തൊടുപുഴ പാലാനിക്കൽ കുടുംബാംഗം . മക്കൾ :ഷാജി ,ഷീല ,ഷാർമ്മിള ,മഞ്ജുള .മരുമക്കൾ :വിദ്യ ത്രിവേണി (മൂവാറ്റുപുഴ ),വിജയൻപിള്ള കല്ലമ്മാക്കൽ(കോളപ്ര ),പ്രദീപ്കുമാർ കാർത്തിക (വെങ്ങല്ലൂർ ),ചന്ദ്രമോഹൻ മെഴുവേലിൽ (കലൂർ ).സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ .