obi-joseph
കെ.എം. ജോസഫ്

തൊടുപുഴ :ചിറ്റൂർ കാരക്കുന്നേൽ കെ.എം. ജോസഫ് (82), (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ തൊടുപുഴ), നിര്യാതനായി. ഭാര്യ ഏലിക്കുട്ടി .അരിക്കുഴ കുടപ്പനാംകുന്നേൽ കുടുംബാംഗം . മക്കൾ: ലിസി ഇമ്മാനുവൽ, റോയി ജോസഫ് (ഗവൺമെന്റ് കോൺട്രാക്ടർ), സ്റ്റെല്ലാ ബൈജു (പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ : ഇമ്മാനുവൽ പുത്തൻപുരക്കൽ മുതലക്കോടം (ഗവൺമെന്റ് കോൺട്രാക്ടർ), ആൻസി റോയി കാട്ടാംകോട്ടിൽ, കല്ലൂർക്കാട്, ബൈജു ജോർജ് തെക്കേക്കുന്നേൽ, കുളപ്പുറം (ഗവൺമെന്റ് കോൺട്രാക്ടർ).സംസ്‌ക്കാരം നാളെ രാവിലെ 10 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ.