iobbrigitha
ബ്രിജീത്ത വർഗീസ്

തൊടുപുഴ: കാഞ്ഞിരമറ്റം പന്നാരക്കുന്നേൽ (പൊന്നാനക്കുന്നേൽ) പരേതനായ വർഗീസിന്റെ ഭാര്യ ബ്രിജീത്ത (89) നിര്യാതയായി. അഞ്ചിരി ആക്കപ്പടിക്കൽ കുടുംബാംഗം. മക്കൾ: പരേതനായ പി.വി. ജോസ് (കസ്റ്റംസ് സൂപ്രണ്ട്), സെലിൻ, അച്ചാമ്മ, ജോർജുകുട്ടി (പെരിങ്ങഴ), പാപ്പച്ചൻ (ലണ്ടൻ), സിസ്റ്റർ മേരി ജോർജ് (അഡോറസ് കോൺവെന്റ്, ഒറീസ). മരുമക്കൾ: മേരി, തടിക്കാട്ടു അമ്പൂരി, ജോയി പേപ്പതി വണ്ണപ്പുറം, പരേതനായ പാപ്പൂട്ടി വെള്ളിമൂഴയിൽ പന്നിമറ്റം, അനു പാറപ്പുറത്തു കൊടുവേലി, മോളി പെരുമ്പിള്ളിൽ പാലാ. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.