രാജാക്കാട്: ചെരിപുറം പുളിയ്ക്കകണ്ടത്തിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരിക്കുട്ടി (62) നിര്യാതയായി. പരേത പനംകൂട്ടി വെങ്ങാലിൽ കുടുംബാംഗം. മക്കൾ: നോബി, സോബി, മരിയ (ദുബായ്). മരുമക്കൾ: മഞ്ജു, അഞ്ജു, ഫിലിപ്പ് ഡാനി (ദുബായ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.