iobachamma
അച്ചമ്മ

പീരുമേട്: റെയിൻബോ കോട്ടേജിൽ പരേതനായ മിൽട്ടന്റെ ഭാര്യ അച്ചമ്മ മിൽട്ടൻ (85) നിര്യാതനായി. മക്കൾ: ഷാജി എസ്. മിൽട്ടൻ, സാബു എസ്. മിൽട്ടൻ, ബീനാ സാംസൺ. മരുമക്കൾ: ശാന്തി, ശേർളി, സാംസൺ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് പള്ളിക്കുന്ന് സി.എസ്.ഐ ദേവാലയത്തിൽ.