ശാന്തിഗ്രാം: റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ ചെറുചിലമ്പിൽ സി.ഡി. സുധാകരൻ (56) നിര്യാതനായി. ഭാര്യ: ഈട്ടിത്തോപ്പ് മുല്ലശേരിൽ ഓമന (ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശാന്തിഗ്രാം), മക്കൾ: നീരജ്, സൂരജ്, ശ്രീരാജ്. സംസ്കാരം നടത്തി.