iobaji
അജി

തൊടുപുഴ: മങ്ങാട്ടുകവല തൈപ്പറമ്പിൽ അജി സാഹിബ് (47)​ നിര്യാതനായി. ഭാര്യമാർ: സഫിയ കോതമംഗലം,​ ബുഷ്‌റ ഉടുമ്പന്നൂർ. മക്കൾ: അബ്ബാസ്,​ അൻസാർ. ഖബറടക്കം നടത്തി.