iobjacob-mathew
ജേക്കബ് മാത്യു

മുതലക്കോടം: മഞ്ചിപിള്ളിൽ പരേതനായ മത്തച്ചന്റെ മകൻ ജേക്കബ് മാത്യു (39)​ നിര്യാതനായി. ഭാര്യ: ജോയ്സ് അണക്കര തെക്കുംമുറിയിൽ കുടുംബാംഗം. മക്കൾ: ജയ്‌റ,​ ജയ്ഡൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.