ചെറുതോണി: തോണിക്കുഴിയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: രോഹിണി, വിജയലഷ്മി. മരുമക്കൾ: കെ.ആർ ജനാർദ്ദൻ, കെ.ആർ സുരേന്ദ്രൻ. സംസ്‌കാരം നടത്തി.