iobgeorge
ജോർജ് മാത്യു

തൊടുപുഴ: മുതലക്കോടം മാവിൻചുവട് മുണ്ടയ്ക്കൽ ജോർജ് മാത്യു (66) നിര്യാതനായി. ഭാര്യ: എൽസി ജോർജ് കലൂർ കളപ്പുരയ്ക്കൽ കുടുംബാംഗം (റിട്ട. പ്രൊഫ. ന്യൂമാൻ കോളേജ്, തൊടുപുഴ). മക്കൾ: നിഷ (ചെന്നൈ), സിജോ (കാനഡ), നീതു (എറണാകുളം). മരുമക്കൾ: ജോഷ്വ വിൻസന്റ് ചീയേടത്ത് എറണാകുളം, ലിറ്റി പഞ്ഞിക്കാരൻ ചേർത്തല, സബി ജോസ് പുൽപ്പറമ്പിൽ എറണാകുളം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.