iobanas
അനസ്

തൊടുപുഴ: തൊടുപുഴ അറ്റലസ് മൊബൈൽസ് മാനേജർ ഇടവെട്ടി പുത്തൻപുരയിൽ ഇസ്മയിലിന്റെ മകൻ അനസ് (35) നിര്യാതനായി. ഭാര്യ: റസീന വെങ്ങല്ലൂർ ചേനക്കരക്കുന്നേൽ കുടുംബാംഗം. മക്കൾ: അമീൻ, ഐഷ (ഇരുവരും വിദ്യാർത്ഥികൾ)​. കാരിക്കോട് നൈനാർ പള്ളി കബർ സ്ഥാനിൽ കബറടക്കി.