പാമ്പനാർ: റാണി കോവിൽ തേവേരി വീട്ടിൽ നിസാർ അസീസ് (38) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: ഫർഹാൻ, ഹർഹാന. ഖബറടക്കം ഇന്ന് അഞ്ചിന് പാമ്പനാർ ബൈത്തുന്നൂർ ജുമാ :മസ്ജിദ് ഖബർസ്ഥാനിൽ.