iobalphonsa
അൽഫോൻസാ മാനുവൽ

തൊടുപുഴ: മുട്ടം കുന്നുംപുറത്ത് കെ.ജെ. ഇമ്മാനുവലിന്റെ മകൾ അൽഫോൻസാ മാനുവൽ (മീനു- 28) നിര്യാതയായി. മാതാവ് മേഴ്‌സി വാഴത്തോപ്പ് കുറ്റിച്ചിറ കുടുംബാംഗം. സഹോദരൻ: മോബിൻ മാനുവൽ. (വില്യം ലീ, കാക്കനാട്, എറണാകുളം). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുട്ടം സിബിഗിരി പള്ളിയിൽ.