iob-satheeshan
സതീശൻ

മൂത്തകുന്നം: വാവക്കാട് പരേതനായ പത്മനാഭന്റെ മകൻ കുന്നുകാട്ടിൽ സതീശൻ (റിട്ട.യു.ടി.എൽ- 71)​ നിര്യാതനായി. ഭാര്യ വത്സല (റിട്ട. അദ്ധ്യാപിക,​ മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ്)​. മക്കൾ: പത്മകുമാർ,​ ശ്രീകാന്ത്. മരുമക്കൾ: ദിവ്യ,​ രേഷ്മ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.