അടിമാലി: കൂമ്പൻപാറ ഓടയ്ക്കാസിറ്റി പള്ളിയ്ക്കമാലിയിൽ പി.പി. പൗലോസ് (88) നിര്യാതനായി. ഭാര്യ: മേരി മൈലക്കൊമ്പ് കണ്ണീറ്റിൽ കുടുംബാംഗം. മക്കൾ: ജോൺസൻ, സാജു, എൽസി, മേഴ്‌സി, ലാലി. മരുമക്കൾ: സന്ധ്യ, ഷേർളി, ബേബി, ജോർജ്, ടോമി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ.