iobmathew
വി.സി. മാത്യു

തൊടുപുഴ: ഏഴല്ലൂർ വെമ്പിള്ളിൽ (വടക്കേപ്പറമ്പിൽ) വി.സി. മാത്യു (75) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി നെയ്യശേരി തുരുത്തിപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജെയിംസ് വെമ്പിള്ളി (കേരളാ കോൺഗ്രസ്- എം നിയോജകമണ്ഡലം കമ്മിറ്റി അംഗം),​ ഷൈനി ജോണി, ഷൈജു, ബിന്ദു വില്യംസ്. മരുമക്കൾ: ഷൈല ജെയിംസ് കല്ലറക്കൽ (കൊച്ചി), പരേതനായ എം.​സി. ജോണി മഠത്തിൽപ്പറമ്പിൽ (പനമരം),​ ഷൈബി ഷൈജു കുരുവിലാക്കൽ (പൈങ്ങോട്ടൂർ),​ വില്യംസ് വിതയത്തിൽ (കാക്കനാട്). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഏഴല്ലൂർ സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ.