ഉടുമ്പന്നൂർ: പന്നൂർ കൊച്ചാലംകോട്ട് കെ.എ. കുര്യാക്കോസ് (കുര്യൻ- 79)​ നിര്യാതനായി. ഭാര്യ: ലീലാമ്മ മാറിക മീമനാമറ്റത്തിൽ കുടുംബാംഗം. മക്കൾ: സജി,​ അജി,​ ഷിജി. മരുമക്കൾ: മോളി ഊർപ്പയിൽ തൃക്കളത്തൂർ,​ ലാലി കല്ലാർവേലിൽ അമയപ്ര,​ ജോയി ചന്ദ്രൻപുരയ്ക്കൽ മുതുകുളം. സംസ്കാരം ഇന്ന് രാവിലെ 11ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.