obitannamma
അന്നമ്മ

പെരുമാംകണ്ടം: കളപ്പുരയിൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (105) നിര്യാതയായി. മക്കൾ: മേരി, ലൂസി, മാത്യു. മരുമക്കൾ: ജോർജ് വാണിയപ്പുരയ്ക്കൽ കൊടുവേലി, ചെറിയാൻ കാരികുന്നേൽ ഏഴല്ലൂർ, ജലജ പടിഞ്ഞാറയിൽ ഏഴല്ലൂർ. സംസ്‌കാരം ഇന്ന് രാവിലെ 10ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ.