നെടിയശാല: ചെള്ളൽ വട്ടത്തട്ടപ്പാറയിൽ കുഞ്ഞ് (84)​ നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കമലാക്ഷി,​ ശശി,​ ചന്ദ്രിക,​ ശാന്ത. മരുമക്കൾ: ശിവരാമൻ, രാജപ്പൻ. സംസ്കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ പൊതുശ്മശാനത്തിൽ.