iob-joseph
ജോസഫ്

ഇടുക്കി എട്ടാംമൈൽ: കുമ്പിടിയാംമാക്കൽ ജോസഫ് ജോസഫ് (കുട്ടി- 65) നിര്യാതനായി. ഭാര്യ: മേരി മണിയാറൻകുടി നിരവത്ത് കുടുംബാംഗം. മക്കൾ: ജിനു ജോസഫ്, ജോമോൻ ജോസഫ്. മരുമക്കൾ: ജസ്റ്റിൻ ജയിംസ്, സോണിയ ജോസഫ്. സംസ്‌കാരം ഇന്ന് രണ്ടിന് കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ.