iobkuttappan
കുട്ടപ്പൻ

തൊടുപുഴ: ഇടവെട്ടി ചെറുകോട്ടിൽ കുട്ടപ്പൻ (65) നിര്യാതനായി. മകൻ: സി.കെ. ബിനു (ജില്ലാ പട്ടികജാതി വികസന ഓഫീസ് മൂലമറ്റം, എൻ.ജി.ഒ യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റിയംഗം). മരുമകൾ: പ്രീതിമോൾ. സംസ്‌കാരം ശനിയാഴ്ച പകൽ മൂന്നിന് തൊടുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.