obit-bhargavi
ഭാർഗവി

രാമപുരം: മേതിരി മഠത്തിപ്പറമ്പിൽ പരേതനായ ശ്രീധരൻ ജ്യോത്സരുടെ ഭാര്യ ഭാർഗവി (84) നിര്യാതയായി. കോട്ടയം ആനിക്കാട് തോനാൽ കുടുംബാംഗം. മക്കൾ: എം.എസ്. ലീല, ശാർങ്ധരൻ വൈദ്യർ, ഇന്ദിര, ഹരിദാസ്, ഗിരിജ, സിന്ധു. മരുമക്കൾ: പരേതനായ ശശി ചിറയ്ക്കൽ മുട്ടം, ബിജി, അനിൽകുമാർ, അംബിക, സന്തോഷ് കെ. ലാൽ, പി.കെ. ഷിജു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.