നെയ്യശേരി: പുളിക്കീൽ പി.കെ. ജോസഫ് (വില്ലറ കുഞ്ഞാപ്പ്- 71) നിര്യാതനായി. ഭാര്യ: ലില്ലി. ചാലാശേരി വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: ഷെറി (കാനഡ), സിബി. മരുമക്കൾ: ജയ്സി ആണ്ടുകാലായിൽ സംക്രാന്തി (കാനഡ), ലിസി പാറക്കൽ കലൂർ (നഴ്സ്, ചാഴികാട്ട് ആശുപത്രി). സംസ്‌കാരം 12ന് ഉച്ചകഴിഞ്ഞ് 2.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.