ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ഇടമറുക് വാളകത്തിൽ ഇബ്രാഹിം (95) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ജബ്ബാർ, സൈനബ, സലിം, ഫാത്തിമ, സൈനുദ്ദീൻ, പരീത്, ഷൈല, അബ്ദുൽ കരിം, യൂസഫ് മദനി. മരുമക്കൾ: സൽമ, സൽമ, മുഹമ്മദ്, സക്കീർ, അബ്ദുൽ അസീസ്, ഹലീമ, ഷാജിത, ഷാജിത, റംല. സംസ്കാരം നടത്തി.