രാജാക്കാട്: തൊട്ടിക്കാനം വാഴാട്ട് വിജയൻ (73) നിര്യാതനായി. ഭാര്യ: രാജമ്മ രാജാക്കാട് ചെമ്പൻപുരയിടത്തിൽ കുടുംബാംഗം. മക്കൾ: ജോജി, ജോബി. മരുമക്കൾ: ഉഷ, കവിത. സംസ്‌കാരം നടത്തി.