iob-lakshmi
ലക്ഷ്മി

ഇളംദേശം: പുത്തൻപുരയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. ഇളങ്കാട് കുന്നേത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: സാംബശിവൻ, ലളിത, സുലോചന, സരോജിനി, സുരേന്ദ്രൻ, ശോഭന, ഷാജി, സാബു, ഷൈലജ. മരുമക്കൾ: വിശ്വംഭരൻ, ശ്രീധരൻ, വിജയൻ, ഓമന, ഗീത, സിന്ദു, പ്രിയ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഫോൺ: 9605775901.