iob-mathai-chacko
മത്തായി ചാക്കോ

ഏഴല്ലൂർ: പടി. കോടിക്കുളം ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപകൻ ഏഴല്ലൂർ ഓടയ്ക്കൽ മത്തായി ചാക്കോ (മത്തായി സാർ- 95) നിര്യാതനായി. ഭാര്യ: ത്രേസ്യ നാകപ്പുഴ കോതവഴിക്കൽ കുടുംബാംഗം. മക്കൾ: ഡെയ്‌സി, സിസ്റ്റർ മെർലിൻ (അഡോറേഷൻ കോൺവെന്റ്, ഉജ്ജ‌യ്ൻ), സാജു. മരുമക്കൾ: ബേബി പൊരിയത്ത് (പൂവത്തോട്), ലില്ലി ചരളംകുന്നേൽ (കുണിഞ്ഞി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.