iobthressyama
ത്രേസ്യാമ്മ

കരിമണ്ണൂർ: ഇടപ്പാറയ്ക്കൽ ഫിലിപ്പോസിന്റെ ഭാര്യ ത്രേസ്യാമ്മ (75)​ നിര്യാതയായി. പരേത പൂമാല മേനാചേരിൽ കുടുംബാംഗം. മക്കൾ: ഷാജു,​ സാലി,​ ജോർജ്ജ്,​ ഷാന്റി,​ ബിജു. മരുമക്കൾ: ലിസി,​ ബിനോയ്,​ ട്രീസ,​ സിബി,​ ദീപ. സംസ്കാരം ഇന്ന് രാവിലെ 10ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.