രാജാക്കാട്: ശാന്തൻപാറ കണിയരശശേരിയിൽ തോമസിന്റെ ഭാര്യ ചിന്നമ്മ (59) നിര്യാതയായി. മക്കൾ: സിബി, സിനി, നിബു. മരുമക്കൾ: പ്രിൻസി, ബൈജു. സംസ്കാരം ഇന്ന് രാവിലെ 11.30ന് ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളിയിൽ.