തൊടുപുഴ: മണക്കാട് നടുവത്തേട്ട് രാമകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ നായർ, ഉഷാകുമാരി. മരുമക്കൾ: ജയശ്രീ, ശ്രീകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.