ഉടുമ്പന്നൂർ: ഉടുമ്പന്നൂർ അമയപ്ര തുറയിൽ ഉമ്മർ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇബ്രാഹിം (എസ്.ഐ കാളിയാർ), സുബൈർ, അബ്ദുൽ അസീസ് മൗലവി (ജില്ലാ കളക്ടറേറ്റ്,​ ഇടുക്കി). മരുമക്കൾ: സഫിയ, ആസിയ, സഫിയ. ഉടുമ്പന്നൂർ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് കബർ സ്ഥാനിൽ കബറടക്കി.