ഇടുക്കി: എൽഡിഎഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് രാവിലെ 10.30 ന് കട്ടപ്പന ടൗൺഹാളിൽ നടക്കും. ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി, സി.എൻ. ജയദേവൻ എംപി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കും.