obit-annamma
അന്നമ്മ

തൊടുപുഴ : മുണ്ടപ്ലാക്കൽ (ചുള്ളിക്കൽ) പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ : എം.സി. മാത്യു, മേരി, സൂസൻ, ചിന്നമ്മ, പരേതരായ ഏലിയാമ്മ, എം.സി. തോമസ് (കൊടുവേലി), സാറാക്കുട്ടി. മരുമക്കൾ : മത്തച്ചൻ തടത്തിൽ (വണ്ണപ്പുറം), കെ.പി.മേരി (സി പി എം സംസ്ഥാന കമ്മിറ്റിയംഗം), വത്സ അറയ്ക്കത്തോട്ടത്തിൽ, പരേതനായ അവരാച്ചൻ പാറപ്പാലിൽ, ജോൺ കരിമ്പിൽ (മണ്ണത്തൂർ), കെ.ഡി.ബേബി കടുത്തലക്കുന്നേൽ, കെ.വി.ജോയി കുന്നേൽ.സംസ്‌ക്കാരം നടത്തി.