തട്ടക്കുഴ : ചെപ്പുകുളം കല്ലറയ്ക്കൽ (കരിംതുരുത്തേൽ) കെ.ജെ.അഗസ്റ്റിൻ (96) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ. പാലാ മുഞ്ഞനാട്ട് കുടുംബാംഗം. മക്കൾ: കെ.എ.ജോസഫ് (ചെപ്പുകുളം), സിസ്റ്റർ ട്രീസ അഗസ്റ്റിൻ എസ്.എ.ബിഎസ്. (അമല ഭവൻ, മൂവാറ്റുപുഴ), ലൂസി ജോസ്, ആലയ്ക്കാത്തടത്തിൽ (പന്നിമറ്റം), കെ.എ. തോമസ് (ചെപ്പുകുളം), സിസിലി ജോസഫ്, മുണ്ടയ്ക്കൽ (ചെപ്പുകുളം), ബേബി അഗസ്റ്റിൻ (ഫിലാഡൽഫിയ, യു.എസ്.എ), സോജൻ അഗസ്റ്റിൻ (ചെപ്പുകുളം), ഷേർളി ജോസഫ് മനയാനിൽ (തൊടുപുഴ). മരുമക്കൾ: തെയ്യാമ്മ കാര്യപ്പുറം (നാകപ്പുഴ), ഔസേപ്പച്ചൻ ആലയ്ക്കാത്തടം (പന്നിമറ്റം), അച്ചാമ്മ കുടവനപ്പാട്ട് (ഇരട്ടയാർ), ജോസഫ് മുണ്ടയ്ക്കൽ (ചെപ്പുകുളം), ബീന ബേബി താത്തേൽ (കോണിപ്പാട്), ഇസി സോജൻ മങ്ങാട്ട് (നെല്ലിമറ്റം), ജോസഫ് മനയാനി (തൊടുപുഴ). സംസ്‌ക്കാരം 14 ന് രാവിലെ 10ന് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ.