obit-thomas
എം.ഡി.തോമസ്

മുട്ടം: മണ്ഡപത്തിക്കുന്നേൽ എം.ഡി തോമസ് (89)​ നിര്യാതയായി. ഭാര്യ പരേതയായ അച്ചാമ്മ മേരി. ലാന്റ് നായ്ക്കംപറമ്പിൽ കുടുംബാംഗം. മകൻ: മേരി ജോസഫ്. മരുമകൻ: ടി.ജെ ജോസഫ് തേക്കനാൽ. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മുട്ടം സെന്റ് മേരീസ് പള്ളിയിൽ.