തൊടുപുഴ : സി.പി.എം തൊടുപുഴ താലൂക്ക് മുൻ സെക്രട്ടറിയായിരുന്ന പരേതനായ പി.പി. മുഹമ്മദിന്റെ ഭാര്യ തൊടുപുഴ മഠത്തിക്കണ്ടം പെരുനിലത്ത് ജമീല മുഹമ്മദ് (63) നിര്യാതയായി. മകൻ ഷാനവാസ് (എസ്.സി.ബി. തൊടുപുഴ). മരുമകൾ: സജിമി പള്ളത്തുപറമ്പിൽ തൊടുപുഴ. സംസ്‌കാരം നടത്തി.