തൊടുപുഴ: വിലങ്ങുകല്ലേൽ മാത്യു വി.ടി ( ബേബി ചേട്ടൻ-73 ) നിര്യാതനായി. ഭാര്യ: ലിസി. കുമരകം വാച്ചാച്ചിറയിൽ കുടുംബാംഗം. മക്കൾ: ലിനീഷ് (ഓസ്‌ട്രേലിയ), അനീഷ് (ഓസ്‌ട്രേലിയ). മരുമക്കൾ: സ്റ്റെയിമോൻ കല്ലറകാണിയിൽ അരീക്കര ,ജോബിമോൾ വലിയ പറമ്പിൽ കടുത്തുരുത്തി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫെറോനാ പള്ളിയിൽ.