ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എൻ. സതീഷ്‌കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടറായി ഡൽഹിയിലേക്ക് സ്ഥംമാറിപ്പോകുന്ന എൻ.പി. സന്തോഷിന് പകരമാണ് ചുമതലയേറ്റത്. കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.