രാജാക്കാട്: കാർഷിക കടാശ്വാസ പദ്ധതിയുടെ ഭാഗമായി രാജാക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ വിവിധ ബാങ്കുകളിൽ കാർഷിക വായ്പ കുടിശിഖയുള്ളവരുടെ യോഗം ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.വിവിധ ബാങ്കുകളുടെ പ്രതിനിധികളും റവന്യുകൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.