obit-joy
ജോയ് ഐപ്പ്

കരിമണ്ണൂർ: മാറാട്ടിൽ ജോയ് ഐപ്പ് (69)​ നിര്യാതനായി. ഭാര്യ ഗ്രേസി മീൻകുന്നം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: സ്മിത,​ സ്മിന്റോ. മരുമക്കൾ: അജി വാത്താനത്ത് എറണാകുളം,​ ജിലു സാട്ടേൽ കദളിക്കാട്. സംസ്കാരം നാളെ രാവിലെ 9.30 ന് ചിലവ് ക്രിസ്തുരാജാ പള്ളിയിൽ.