കുണിഞ്ഞി: വെള്ളാക്കൽ പരേതനായ പോത്തൻ സ്കറിയയുടെ ഭാര്യ അന്നമ്മ (87) നിര്യാതനായി. പരേത രാമപുരം കട്ടക്കയത്ത് കുടുംബാംഗം. മക്കൾ: പരേതയായ സിസ്റ്റർ മേരി, റോസമ്മ, പരേതനായ ജോയി, ടോമി. മരുമക്കൾ: മാത്യു കളപ്പുര, മരിയറ്റ് ആലപ്പാട്ട്, റ്റെസി തറപ്പേൽ. സംസ്കാരം അഞ്ചിന് രാവിലെ 10ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.