വിമലഗിരി: കാഞ്ഞിപ്പിള്ളിൽ മാണി (74) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. വാഗമൺ- പുള്ളിക്കാനം മണ്ണാനിയിൽ കുടുംബാംഗം. മക്കൾ: ലിസി, വിനിൽ, ജോയിച്ചൻ (അദ്ധ്യാപകൻ, സെന്റ് തോമസ് ഹൈസ്‌കൂൾ തങ്കമണി), മിനി, ജിമ്മി (ബെഹറിൻ), ടോം (ആസ്‌ട്രേലിയ). മരുമക്കൾ: ജോർജ് ത്ളാക്കാട്ട് പഴയരിക്കണ്ടം, ജോളി വള്ളിയാംതടം പഴയരിക്കണ്ടം, സിനി പുത്തേട്ട് പൊട്ടംകാട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിമലഗിരി വിമലമാതാ പള്ളിയിൽ.